ഇന്ധനവില ഇനിയും കൂടുമോ ? : യുഎഇയിൽ സെപ്റ്റംബർ മാസത്തിലെ ഇന്ധനവിലകൾ ഉടൻ പ്രഖ്യാപിക്കും.

Will fuel prices increase further? : Fuel prices in UAE for the month of September will be announced soon.

യുഎഇയിൽ 2023 സെപ്റ്റംബർ മാസത്തിലെ ഇന്ധനവിലകൾ ഉടൻ പ്രഖ്യാപിക്കും. 2023 ഓഗസ്റ്റ് മാസത്തിൽ ഡീസലിന് 19 ഫിൽ‌സും പെട്രോളിന് 14 ഫിൽസും വർദ്ധിപ്പിച്ചിരുന്നു.

സൂപ്പർ 98 പെട്രോൾ ലിറ്ററിന് ജൂലൈയിലെ 3 ദിർഹത്തിനെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ 3.14 ദിർഹമായിരുന്നു. ഒറ്റയടിക്ക് 14 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായത്.

ഓഗസ്റ്റ് മാസത്തിൽ സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.02 ദിർഹമായിരുന്നു, ജൂലൈയിൽ ഇതിന് 2.89 ദിർഹമായിരുന്നു. 13 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായത്.

ഓഗസ്റ്റ് മാസത്തിൽ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.95 ദിർഹമായിരുന്നു, ജൂലൈയിൽ ഇതിന് 2.81 ദിർഹമായിരുന്നു. 14 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായത്.

ഓഗസ്റ്റ് മാസത്തിൽ ഡീസൽ ലിറ്ററിന് 2.95 ദിർഹമായിരുന്നു, ജൂലൈയിൽ ഡീസൽ ലിറ്ററിന് 2.76 ദിർഹമായിരുന്നു. ഡീസലിന് 19 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!