Search
Close this search box.

വെള്ളപ്പൊക്കത്തിൽ ദുരന്തതീരമായി ലിബിയ : സഹായത്തിനായി യുഎഇയുടെ സെർച്ച് ആൻഡ് റെസ്ക്യൂ ടീം ലിബിയയിലെത്തി

Libya became a disaster area due to floods- UAE's search and rescue team reached Libya for help

കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ലിബിയയിൽ മരിച്ചവരുടെ എണ്ണം 5,000 കടന്നതായി റിപ്പോർട്ടുകൾ.

ലിബിയയെ സഹായിക്കുന്നതിനായി യുഎഇ സെർച്ച് ആൻഡ് റെസ്ക്യൂ ടീം ഇന്ന് ലിബിയയിലെ ബെൻഗാസി വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ലിബിയയിലേക്ക് അടിയന്തര ദുരിതാശ്വാസ സഹായവും തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങളും അയക്കണമെന്ന യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെത്തുടർന്നാണ് 34 വ്യക്തികൾ ഉൾപ്പെടുന്ന ടീം ഇന്ന് ലിബിയയിലെത്തിയിരിക്കുന്നത്.

യുഎഇ സെർച്ച് ആൻഡ് റെസ്ക്യൂ ടീം എത്തിയ ഉടൻ തന്നെ പ്രവർത്തനമാരംഭിച്ചു. ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും കൊണ്ടുപോയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!