മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് നാളെ സെപ്റ്റംബർ 29 വെള്ളിയാഴ്ച ദുബായിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
മൾട്ടി ലെവൽ ടെർമിനലുകളിൽ സൗജന്യ പാർക്കിംഗ് ബാധകമാകില്ല. മറ്റന്നാൾ സെപ്റ്റംബർ 30 ശനിയാഴ്ച മുതൽ പെയ്ഡ് പാർക്കിംഗ് ആയിരിക്കും