Search
Close this search box.

അൽ ഖൈൽ സ്ട്രീറ്റിൽ വാഹനാപകടത്തെതുടർന്ന് ഗതാഗതക്കുരുക്ക് : മുന്നറിയിപ്പുമായി ദുബായ് പോലീസ്

Car accident on Al Khail Street- Dubai Police said there was a traffic jam

അൽ ഖൈൽ സ്ട്രീറ്റിൽ ഒരു ഇന്ന് വൈകീട്ട് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

അൽ ഖൈൽ സ്ട്രീറ്റിൽ ജബൽ അലിയിലേക്ക് പോകുന്ന ദിശയിൽ ഉമ്മു സുഖീം സ്ട്രീറ്റ് പാലത്തിന് ശേഷമാണ് വാഹനാപകടമുണ്ടായത്.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും സുരക്ഷിതത്വം പാലിക്കാനും പോലീസ് നിർദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!