അൽ ഐൻ ഏരിയയിലെ ഫലജ് ഹസ്സയിൽ ഇന്ന് വെള്ളിയാഴ്ച്ച പരിശീലനങ്ങൾ നടക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സൈറ്റിലേക്ക് അടുക്കരുതെന്നും ഫോട്ടോ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. സന്നദ്ധത അളക്കാനും പ്രതികരണം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്.