Search
Close this search box.

തൊഴിലാളികൾക്കായി അൽഖൂസിലും മുഹൈസിനയിലും പുതിയ മാർക്കറ്റുകൾ തുറക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality to open new markets in Alkhus and Muhaisina for workers

ദുബായിലെ തൊഴിലാളികൾക്കായി രണ്ടു മേഖലകളിൽകൂടി പുതിയ മാർക്കറ്റുകൾ തുറക്കുമെന്ന് ദുബായ് മു നിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പഴയ ഒരു മാർക്കറ്റ് പുനരുദ്ധരിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലെ മാർക്കറ്റുകൾ കൂടുതൽ മികച്ചതാ ക്കുന്നതിന് പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇക്കാര്യം അറിയിച്ചത്.

ഭക്ഷണപദാർഥങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, ഇറച്ചി, മ ൽസ്യം, വസ്ത്രങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവ ലഭ്യമാകുന്ന തരത്തില് അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ (3) 16,227 ചതുരശ്ര മീറ്ററും അൽ മുഹൈസിനയിൽ (2) 9,292 ചതുരശ്ര മീറ്ററുമുള്ള പുതിയ മാർക്കറ്റുകളാണ് സ്ഥാപിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!