അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ A നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
നവംബർ ഒന്നിന് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 31 ന് എത്തിഹാദ് എയർവേയ്സ് ആദ്യമായി സർവീസ് നടത്തും.
എയർലൈനുകൾ രണ്ടാഴ്ച കാലയളവിൽ മൂന്ന് ഘട്ടങ്ങളിലായാണ് ടെർമിനൽ എയിലേക്ക് മാറുക