Search
Close this search box.

അബുദാബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ നവംബർ ഒന്നിന് തുറക്കും

The new terminal at Abu Dhabi Airport will open on November 1

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ A നവംബർ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

നവംബർ ഒന്നിന് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 31 ന് എത്തിഹാദ് എയർവേയ്‌സ് ആദ്യമായി സർവീസ് നടത്തും.

എയർലൈനുകൾ രണ്ടാഴ്ച കാലയളവിൽ മൂന്ന് ഘട്ടങ്ങളിലായാണ് ടെർമിനൽ എയിലേക്ക് മാറുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!