യുഎഇയിലെ വിവിധ മേഖലയിലുണ്ടായ മഴയെ തുടർന്ന് ഇന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു. ചിഹ്നങ്ങളിലും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിലും കാണിച്ചിരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റ് പാലിക്കാനും
പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിരുന്നു.
#عاجل | #تنبيه #العين #شرطةأبوظبي تدعو السائقين إلى توخي الحذر بسبب #الأحوالالجوية الماطرة، والالتزام بالسرعة المتغيرة الظاهرة على الشواخص واللوحات الارشادية الالكترونية مع تمنياتنا لكم بالسلامة. pic.twitter.com/UGzqDoBLBe
— شرطة أبوظبي (@ADPoliceHQ) October 20, 2023