Search
Close this search box.

യുഎഇയിൽ ഈ ആഴ്ച ഇടിമിന്നലോടുകൂടിയ കനത്ത മഴയും ആലിപ്പഴവർഷവും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാകേന്ദ്രം.

Heavy rain and hail is expected in the UAE this week, according to the Meteorological Center.

യുഎഇയിൽ അടുത്ത അഞ്ച് ദിവസത്തിൽ ഒക്ടോബർ 27 വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയും ആലിപ്പഴവർഷവും പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ക്രമേണ ദുർബലമായി ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറുമെന്നും തുടർന്ന് ന്യൂനമർദം രൂപപ്പെടുമെന്നും രാജ്യത്ത് പരോക്ഷമായ സ്വാധീനം ചെലുത്തുമെന്നും NCM അറിയിച്ചു.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും NCM താമസക്കാരോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!