Search
Close this search box.

ദേശീയ ദിന തയ്യാറെടുപ്പുകൾ : ഷാർജ നാഷണൽ പാർക്ക് നവംബർ 27 വരെ അടച്ചിടും

National Day Preparations- Sharjah National Park will be closed from November 6 to 27

52-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി ഷാർജ നാഷണൽ പാർക്ക് നവംബർ 6 തിങ്കളാഴ്ച മുതൽ നവംബർ 27 വരെ അടച്ചിടുന്നതായി പ്രഖ്യാപിച്ചു.

നവംബർ 28 മുതൽ പൊതുജനങ്ങൾക്കും ദേശീയ ദിന പരിപാടികളിൽ പങ്കെടുക്കാൻ തയ്യാറുള്ളവർക്കുമായി ഷാർജ നാഷണൽ പാർക്ക് തുറക്കും. നാടകങ്ങൾ, ദേശീയ ഗാനങ്ങൾ, ജനപ്രിയ നൃത്ത പരിപാടികൾ, കലാ ശിൽപശാലകൾ, ചുവർചിത്രങ്ങൾ, സന്ദർശകർക്കായി നിരവധി മത്സരങ്ങൾ ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!