അസ്ഥിരമായ കാലാവസ്ഥ : ഷെയ്ഖ് സായിദ് റോഡിൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് RTA

അസ്ഥിരമായ കാലാവസ്ഥ കാരണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ കാലതാമസം ഉണ്ടാകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

അൽ ഖൈൽ റോഡ് പോലുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ വാഹനമോടിക്കുന്നവരെ അതോറിറ്റി ഉപദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!