സഫീർ മാളുകളിൽ വിലക്കുറവിന്റെ മാഹാ മേള !!

മെഗാ വീക്കെൻഡ് ഓഫറുകളുമായി യൂ എ ഇ ആകെ സാന്നിധ്യമായ സഫീർമാളുകൾ സജ്ജം . ഇടത്തരക്കാരെയും സാധാരണക്കാരെയും പരിഗണിച്ചു കൊണ്ടു മാക്സിമം വിലക്കുറവോടെയാണ് ഈ വാരാന്ത്യ ഷോപ്പിങ്ങിന് ‘ സഫീർ’ ഒരുങ്ങിയിട്ടുള്ളത് .

വിലക്കുററവിന്റെ ഈ വിസമയത്തെ അറിയിച്ചുകൊണ്ട് ഷാർജ അൽ നഹ്ദയിലുള്ള സഫീർ മാളിൽനിന്നു ‘ദുബായ് വാർത്ത’ ചെയ്ത വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് വന്നു കൊണ്ടിരിക്കുന്നത് .

എന്തെല്ലാം സാധനങ്ങൾക്ക് എത്രമാത്രമാണ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് അറിയുക .
ഇതു നിങ്ങളുടെ ഷോപ്പിങ്ങിനെ ലളിതവും
സൗകര്യ പ്രദവുമാക്കും :

കിഴങ്ങ് ഒരു കിലോ – 1.95 ദിർഹം
കുക്കുമ്പർ – 2.95
നേന്ത്രപ്പഴം – 4.75
കിവി ഫ്രൂട്ട് -. 3.95
അഞ്ചു ബോക്സ്
ടിഷ്യു പേപ്പർ – 2.95
ക്ലോസ് അപ് ടൂത്ത് പേസ്റ്റ്
രണ്ടെണ്ണം – 6.95
ഡൈജസ്റ്റീവ് ബിസ്ക്കറ്റ്
(25ശതമാനം എക്സ്ട്രാ )
ഉൾപ്പെടെ 4. 95
200gm ഗോൾഡ് കോഫി 14.95
ചക്കിഫ്രഷ് ആട്ട 10kg 24.95
ബസുമതി അരി -19.95
ഡിന്നർ സെറ്റ് 40പീസ് – 159
കുക്ക് വെയർ 11പീസ്‌ -199
ഗ്യാസ് അടുപ്പ് 2 ബർണർ -49
എയർ ഫ്രയർ -99

വിലക്കുറവിന്റെ ഒരു നീണ്ട പട്ടികയുടെ
ഒരു മുകളറ്റം മാത്രമാണിത് .
നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെ
അനവധി സാമഗ്രഹികൾ വേറെയുമുണ്ട് .
50 ശതമാനം വരെ ഡിസ്‌ക്കൗണ്ടുമായാണ് ഗാർമെൻറ്സ് സെക്ഷൻ നിങ്ങളെ കാത്തിരിക്കുന്നത് .
ഷാർജ, ഫുജൈറ, ഖോർഫക്കാൻ ,റാസൽ ഖൈമ ,ഉമ്മൽ ഖൊയിൻ ,അബുബാബി , അൽ ഐൻ , ദിബ്ബ എന്നിവിടങ്ങളിലുള്ള സഫീർ മാളുകളിൽ വിലക്കുറവിന്റെ ഈ
മേള നവം. 19 വരെ നീണ്ടു നിൽക്കും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!