സെലിബ്രിറ്റികളുമായി സല്ലപിക്കാൻ അവസരമൊരുക്കി വേൾഡ് ബ്രാൻഡിന്റെ നാഷണൽ ഡേ ഓഫര്‍ !

World brand's National Day offer to meet celebrities!

വിലക്കുറവുകൊണ്ട് നാൾക്കുനാൾ വിസ്മയം തീർത്തുകൊണ്ടിരിക്കുന്ന വേൾഡ് ബ്രാൻഡ് വെയർ ഹൗസ്‌ സെയിൽ യുഎഇയുടെ നാഷണൽ ഡേ പ്രമാണിച്ച് തുടർചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് വീണ്ടും !

അബുദാബി മുസ്സഫ എം ഡബ്ലിയൂ ഫോറിലുള്ള വേൾഡ് ബ്രാന്‍ഡിന്റെ വെയർ ഹൗസ്‌, ഡിസംബർ 2 ന്റെ ദേശീയ ദിനാഘോഷത്തിൽ പങ്കു ചേർന്നുകൊണ്ട് ആരംഭിച്ചിട്ടുള്ള സെയില്‍ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. “മീറ്റ്& ഗ്രീറ്റ്‌ ” എന്ന സെലിബ്രിറ്റി പ്രോഗ്രാം ആണ് അതില്‍ ഏറ്റവും സവിശേഷമായിട്ടുള്ളത്.

അറിയപ്പെടുന്ന ആക്ടറും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവന്‍സറുമായ അജ്മൽ ഖാനും ശ്രദ്ധേയ ടെലിവിഷൻ പരിപാടിയായ ബിഗ് ബോസ് സീസൺ 5 ലൂടെ സൗന്ദര്യ താരമായിത്തീർന്ന സറീന ആനും നവം . 26 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ഉപഭോക്താക്കളുമായി സല്ലപിക്കാൻ എത്തുന്നു .

പ്യൂമ , അഡിഡാസ് ,ലിവൈസ് തുടങ്ങി ഡസൻ കണക്കിന് വരുന്ന വേൾഡ് ബ്രാൻഡഡ് ഫുട്‍വെയറുകൾ അസാധാരണമായ വിലക്കുറവിൽ സ്വന്തമാകുന്നതിനൊപ്പം നിങ്ങളുടെ പർച്ചേസിങ് ഇതിലൂടെ കൂടുതൽ ആഹ്ലാദകരമാകും. 52 ആം ദേശീയ ദിനത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് മേൽപ്പറഞ്ഞ പ്രശസ്ത ബ്രാൻഡഡ് ഷൂസുകൾ 52 ദിർഹത്തിനു ലഭ്യമാക്കിയിരുന്നു .

അബുദാബി മുസ്സഫ MW 4 ല്‍ ഉള്ള വേൾഡ് ബ്രാൻഡ് വെയർ ഹൗസ്‌ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. അബുദാബിക്കു പുറമെ അൽ-ഐൻ , ദുബായി എന്നിവിടങ്ങളിലും “വേൾഡ് ബ്രാൻഡ് വെയർഹൗസ്‌ നാഷണൽ ഡേ സെയിൽ “ആരഭിച്ചിട്ടുണ്ട്. ഇങ്ങനൊരു അസുലഭാവസരം ഒരിക്കൽ മാത്രം. എന്നോർമ്മിക്കുക .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!