fbpx
കേരളം

സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു.1983ല്‍ കുത്തേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന ശേഷം ദീര്‍ഘകാലമായി വീല്‍ ചെയറിലായിരുന്നു. എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. 2006-11 കാലത്ത് നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.

error: Content is protected !!