യുഎഇയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞിനെത്തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ : ചില റോഡുകളിൽ വേഗപരിധി കുറച്ചു

Red and yellow alerts due to fog in parts of UAE : Speed ​​limit reduced on some roads

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെയുണ്ടായ മൂടൽമഞ്ഞിനെത്തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാവിലെ 9 മണി വരെ ദൂരക്കാഴ്ച കുറയുമെന്നാണ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയത്.

മൂടൽ മഞ്ഞിനെ തുടർന്ന് അബുദാബി പോലീസ് സ്വീഹാൻ റോഡിലും (തെലാൽ സ്വീഹാനിലെ ഓവൽ റൗണ്ട് എബൗട്ടും കൂപ്രി പാലത്തിലെ സായിദ് മിലിട്ടറി സിറ്റിയും) അബുദാബി – അൽ ഐൻ റോഡിലും (അൽ ഖസ്‌ന – റിമ) 80 കി.മീ / മണിക്കൂർ വേഗത പരിധി സജീവമാക്കി. ഇന്ന് താപനില കുറയുകയും ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!