Search
Close this search box.

യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

യുഎഇയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അധികൃതർ ജനുവരി 1 തിങ്കളാഴ്ച പുതുവത്സര അവധി പ്രഖ്യാപിച്ചു.
ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അവധി അറിയിച്ചത്. ഇതിലൂടെ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് അടുത്ത ആഴ്ച ഒരു നീണ്ട വാരാന്ത്യം ആസ്വദിക്കാൻ കഴിയും.

കഴിഞ്ഞ മാസം രാജ്യത്തിന്റെ കാബിനറ്റ് പ്രഖ്യാപിച്ച പട്ടിക പ്രകാരം യുഎഇ നിവാസികൾക്ക് 2024 ൽ 13 പൊതു അവധികളെങ്കിലും ലഭ്യമാകും.ഏഴ് ഔദ്യോഗിക അവധിയിൽ നാലെണ്ണം നീണ്ട വാരാന്ത്യങ്ങളിൽ ഉൾപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!