മഹാമാരിയുടെ JN.1 വേരിയന്റ് സൗദി അറേബ്യയിൽ കണ്ടെത്തിയതായി സൗദി ആരോഗ്യ അധികൃതർ ഇന്ന് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ 36 ശതമാനമാണ് സൗദി അറേബ്യയിലെ കൊവിഡ് നിരക്ക്. എന്നാല്‍ ഐസിയു രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
