ഉമ്മുൽ ഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സയീദ് അൽ മുഅല്ല ഇന്ന് ചൊവ്വാഴ്ച രാവിലെ അന്തരിച്ചതായി ഉമ്മുൽ ഖുവൈൻ റോയൽ കോർട്ട് അറിയിച്ചു.
സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. സംസ്കാരം ഇന്ന് ഉമ്മുൽ ഖുവൈനിലെ അൽ റാസ് ഏരിയയിൽ നടക്കും