എഎകെ ഗ്രൂപ്പ് ഡയറക്ടർ മലപ്പുറം കുറ്റൂർ സ്വദേശി പി. മുഹമ്മദ് നിസാർ (33) യുഎഇയിൽ അന്തരിച്ചു.
യുഎഇ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി സെക്രട്ടറിയായിരിന്നു. എ.എ.കെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് കുട്ടി ഹാജിയുടെ മകനാണ്. ഉമ്മ അസ്മാബി. ഭാര്യ സഫ മക്കൾ: മിസ്ഹബ്, ലീഫ. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകും.