Search
Close this search box.

മൂടൽമഞ്ഞ് : യു.എ.ഇയിൽ ചുവപ്പ്, മഞ്ഞ അലർട്ടുകൾ| താമസക്കാർക്ക് പോലീസിന്റെ മുന്നറിയിപ്പ്

യു.എ.ഇയിൽ ഇന്ന് കാലാവസ്ഥ പൊതുവെ മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്ത് പോകുമ്പോൾ, പ്രത്യേകിച്ച് വാഹനമോടിക്കുമ്പോൾ, താമസക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. കൂടാതെ റോഡുകളിലെ വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടു.

അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 20 ഡിഗ്രി സെൽഷ്യസും 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!