Search
Close this search box.

യുഎഇയിൽ ചിലയിടങ്ങളിൽ ഇന്ന് താപനില 7 ഡിഗ്രി സെൽഷ്യസായി കുറയും : രാത്രിയിൽ ഹ്യുമിഡിറ്റിയും

Temperatures will drop to 7 degrees Celsius in some places in the UAE today

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ ദിവസമായിരിക്കുമെന്നും ചിലയിടങ്ങളിൽ താപനില 7 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മിതമായതോ  പൊടികാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്ന് അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 26 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ആന്തരിക പ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാനും സാധ്യതയുണ്ട്.

ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിൽ 30 മുതൽ 85 ശതമാനം വരെയും ദുബായിൽ 35 മുതൽ 80 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!