Search
Close this search box.

മലപ്പുറം സ്വദേശി ദുബായിൽ മരിച്ചു

A native of Malappuram died in Dubai

മലപ്പുറം എടക്കര ചുങ്കത്തറ സ്വദേശി അനിൽ (29) ദുബായിൽ വാഹനാപകടത്തിൽ മരിച്ചതായി ഇന്നലെ ബന്ധുക്കൾക്കു വിവരം ലഭിച്ചു.

ചുരക്കണ്ടിയിലെ നടുക്കെപ്പറമ്പിൽ സോമരാജന്റെയും സാവിത്രിയുടെയും മകനാണ്. സഹോദരങ്ങൾ: ബിജു, ആര്യ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!