ദുബായിൽ ഇന്ന് തിങ്കളാഴ്ച രാവിലെ അൽഖൂസ് മേഖലയിൽ വൻ തീപിടിത്തമുണ്ടായതായി ഖലീജ്‌ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പുക ആകാശത്തേക്ക് ഉയരുന്ന ചിത്രങ്ങളും പങ്ക് വെച്ചിട്ടുണ്ട്. ഇൻഡസ്ട്രയിൽ ഏരിയയിലെ ഗോഡൗണിന് സമീപമാണ് തീപിടുത്തമുണ്ടായിരിക്കുന്നതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല




