Search
Close this search box.

ഷാർജ അൽ ഖരായെൻ റൗണ്ട് എബൗട്ട് ജനുവരി 28 വരെ പൂർണമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Warning that Sharjah Al Qarayan Roundabout will be completely closed until January 28

ഇന്ന് ജനുവരി 26 വെള്ളിയാഴ്ച മുതൽ ജനുവരി 28 ഞായർ വരെ അൽ ഖരായെൻ 1, 3, 4, 5 എന്നീ പ്രദേശങ്ങൾക്കിടയിലുള്ള റൗണ്ട് എബൗട്ട് പൂർണമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിനും റോഡിൻ്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് ഇത് ചെയ്യുന്നതെന്ന് അതോറിറ്റി അറിയിച്ചു.

ഈ അറ്റകുറ്റപ്പണികൾക്ക് പുറമേ ജനുവരി 23 ചൊവ്വാഴ്ച മുതൽ ഫെബ്രുവരി 21 ബുധനാഴ്ച വരെ യൂണിവേഴ്സിറ്റി സിറ്റി ഹാളിലേക്കുള്ള സ്ട്രീറ്റും അടച്ചിടുമെന്ന് അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!