Search
Close this search box.

യുഎഇയിൽ ഒരു ചെറിയ ഭൂചലനം രേഖപ്പെടുത്തി

A minor earthquake was recorded in the UAE

യുഎഇയിൽ 2024 ഫെബ്രുവരി 2 ഇന്നലെ രാത്രി 9.10 ന് റിക്ടർ സ്‌കെയിലിൽ 2.2 തീവ്രതയിൽ ഒരു ചെറിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ഉം അൽ ഖുവൈനിലെ ഫലജ് അൽ മൊഅല്ലയുടെ പടിഞ്ഞാറായി 5 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനം പ്രദേശവാസികൾക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും രാജ്യത്ത് പ്രകമ്പനം ഉണ്ടായിട്ടില്ലെന്നും അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!