Search
Close this search box.

അൽഐൻ മരുഭൂമിയിൽ കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 2 പേരെ എയർലിഫ്റ്റ് ചെയ്തു.

2 people airlifted after car accident in Al Ain desert

അൽ ഐൻ സിറ്റിയിലെ മരുഭൂമിയിൽ കാർ അപകടത്തിൽപ്പെട്ട രണ്ട് പേരെ നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെൻ്റർ (NSRC) കഴിഞ്ഞ ദിവസം ഒഴിപ്പിച്ചു.

ഇരുവർക്കും പരിക്കേറ്റതിനാൽ ആവശ്യമായ ചികിത്സ നൽകുന്നതിനായി അപകടസ്ഥലത്ത് നിന്ന് ഹെലികോപ്റ്ററിൽ ത്വാം (Twam)  ആശുപത്രിയിലേക്കാണ് മാറ്റിയത്. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം അബുദാബി പോലീസുമായി ഏകോപിപ്പിച്ച് ഈ മെഡിക്കൽ ഒഴിപ്പിക്കൽ ദൗത്യം വിജയകരമായി നടത്തിയതായും അധികൃതർ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts