Search
Close this search box.

ദുബായിൽ മഴ : ഡ്രൈവിംഗ് ലൈസൻസിനായുള്ള ഇന്നത്തെ എല്ലാ റോഡ് ടെസ്റ്റുകളും റദ്ദാക്കിയതായി RTA

മോശം കാലാവസ്ഥയെതുടർന്ന് ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനായി ഇന്ന് തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്ത എല്ലാ റോഡ് ടെസ്റ്റുകളും റദ്ദാക്കിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ്‌ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ ഞായറാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് വെള്ളക്കെട്ട് കാരണം നിരവധി റോഡുകൾ വെള്ളത്തിനടിയിലാവുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!