മെഹ്ഫിൽ ഇന്റർനാഷണൽ,ദുബായ്, വെബ് സൈറ്റ് നിലവിൽ വന്നു.

Mehfil International, Dubai, website launched.

മെഹ്ഫിൽ ഇന്റർനാഷണൽ,ദുബായ്, വെബ് സൈറ്റ് നിലവിൽ വന്നു.

മദീന മാളിൽ 2024 ജൂലൈ 1, തിങ്കളാഴ്ച്ച നടന്ന മെഹ്ഫിൽ ഇന്റർനാഷണലിന്റെ പുതിയ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് മെഹ്ഫിലിന്റെ ഔദ്യോഗിക വെബ് സൈറ്റിന്റെ ലോഞ്ച് നടന്നത്.

പ്രശസ്‌ത സിനിമാ നിർമ്മാതാവും സിനിമാ താരവുമായ ശ്രീ അഷ്‌റഫ് പിലാക്കൽ ആണ് ലോഞ്ച് ചെയ്തത്

വെബ്സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു.

https://www.mehfilinternationaldubai.com/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!