അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് അഭിനന്ദനമറിയിച്ച് യു എ ഇ പ്രസിഡൻ്റ്

President of the EU congratulated Donald Trump on his election as the 47th President of the United States.

അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ബുധനാഴ്ച തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.

സോഷ്യൽ മീഡിയയിലൂടെ യു എ ഇ പ്രസിഡൻ്റ് പുതിയ അമേരിക്കൻ പ്രസിഡൻ്റിനും രാജ്യത്തിൻ്റെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസിനും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!