യുഎഇയിലെ ഗോൾഡ് FM മുൻഡയറക്ടറുടെ മകൾ നികിത നെയ്യാർ അന്തരിച്ചു.

Nikita Neyyar, daughter of former Gold FM director in Dubai, passed away.

യുഎഇയിലെ ഗോൾഡ് FM മുൻഡയറക്ടറുടെ മകൾ നികിത നെയ്യാർ (21) അന്തരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. സെയിന്റ് തെരേസാസ് കോളേജ് ബി.എസ്.സി. സൈക്കോളജി വിദ്യാർഥിനിയും മുൻ ചെയർപേഴ്സണുമായിരുന്നു. അസുഖബാധിതയായി ചികിത്സയിലായിരുന്നു.

അമ്മ: നമിതാ മാധവൻകുട്ടി ദുബായിൽ മുൻ ഗോൾഡ് FM ഡയറക്ടറായിരുന്നു. അച്ഛൻ: ചങ്ങനാശ്ശേരി സ്വദേശിയായ ഡോണി തോമസ് (യു.എസ്.എ). പൊതുദർശനം നാളെ തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ. തുടർന്ന് സംസ്കാരം കൊച്ചിയിൽ നടക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!