ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

Three-year-old girl dies after falling from apartment balcony in Dubai

ദുബായിൽ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകൾ ഹന്ന റോസാണ് മരിച്ചത്. ദുബായിൽ ഫ്ലാറ്റിൽ 5-ാം നിലയിലാണ് കുടുംബം താമസിച്ചിരുന്നത്.

ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിക്കുന്നതിനിടയിൽ തറയിലെ ചില്ല് പൊട്ടി താഴേക്ക് വീണതാണെന്നാണ് ലഭിക്കുന്ന വിവരം. സംസ്കാരം ഇന്ന് 4ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ. സഹോദരങ്ങൾ: ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!