ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അബുദാബിയിലെത്തി.

Indian External Affairs Minister S. Jaishankar has arrived in Abu Dhabi.

പശ്ചിമേഷ്യൻ മേഖലയിലെ സംഭവവികാസങ്ങൾക്കിടെ ആദ്യമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ യു.എ.ഇ സന്ദർശനത്തിനായി അബുദാബിയിലെത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ നേതാക്കളുമായി അദ്ദേഹം രണ്ടുദിവസത്തിനിടെ കൂടിക്കാഴ്‌ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ഗൾഫ് രാജ്യങ്ങളുമായി ഊർജ സഹകരണം വർധിപ്പിക്കുകയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സമാനമായ ലക്ഷ്യവുമായി കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഖത്തർ സന്ദർശിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!