യുഎഇയിൽ 2026 മെയ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു

Petrol and diesel prices announced for May 2026

യുഎഇയിൽ 2026 മെയ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു

ഇതനുസരിച്ച് സൂപ്പർ 98 പെട്രോളിന് ഏപ്രിലിലെ 3.39 ദിർഹത്തിൽ നിന്ന് മെയ് മാസത്തിൽ 3.66 ദിർഹമാകും.

സ്‌പെഷ്യൽ 95 പെട്രോളിന് ഏപ്രിലിലെ 3.28 ദിർഹത്തിൽ നിന്ന് മെയ് മാസത്തിൽ 3.55 ദിർഹമാകും.

ഇ-പ്ലസ് 91 പെട്രോളിന് ഏപ്രിലിലെ 3.20 ദിർഹത്തിൽ നിന്ന് മെയ് മാസത്തിൽ 3.48 ദിർഹമായിരിക്കും.

ഡീസൽ വില ഏപ്രിൽ മാസത്തിൽ നിന്ന് മാറ്റമില്ലാതെ 4.69 ദിർഹമായി തന്നെ തുടരും.

യുഎസ്-ഇസ്രായേൽ-ഇറാൻ സൈനിക സംഘർഷവും ഹോർമുസ് കടലിടുക്ക് അടച്ചതും മൂലം ആഗോളതലത്തിൽ എണ്ണവിലയിൽ ഏകദേശം 60 ശതമാനം വർധനവുണ്ടായതിനെത്തുടർന്ന്, ഏപ്രിലിൽ യുഎഇയിൽ പെട്രോൾ വില ഏകദേശം മൂന്നിലൊന്ന് വർദ്ധിച്ചിട്ടുണ്ട്.

പുതിയ പെട്രോൾ, ഡീസൽ വിലകൾ നാളെ 2026 മെയ് 1 മുതൽ പ്രാബല്യത്തിൽ വരും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!