ദുബായിക്കും ഷാർജക്കും ഇടയിൽ പതിറ്റാണ്ടുകളായി മലയാളികൾ അടക്കമുള്ള പ്രവാസികൾ എല്ലാവരും സ്ഥിരമായി താമസിക്കുവാൻ ആഗ്രഹിക്കുന്ന ഒരു ഇടമുണ്ട്. ദുബായിക്കും ഷാർജക്കും ഇടയിലുള്ള മംസാർ ബീച്ച്. ഒരു ഭാഗത്ത് മംസാറിന്റെ ഷാർജ ഭാഗവും മറുഭാഗത്ത് ദുബായ് മാംസാർ ബീച്ചിന്റെ ഭാഗവും നമുക്ക് കാണാം. ഇതിനു മധ്യത്തിലാണ് മംസാർ ബീച്ച് സ്ഥിതി ചെയ്യുന്നത്.ഇവിടെ ആദ്യമായി സെമി ഗവൺമെന്റ് സമ്പ്രദായത്തിൽ നമുക്ക് തലമുറകളായി താമസിക്കുവാൻ പറ്റുന്ന ഒരു പുതിയ പാർപ്പിട കോംപ്ലക്സ് ഒരുങ്ങുകയാണ്. അലിഫ് ( ALEF ) എന്ന സെമി ഗവൺമെന്റ് പ്രസ്ഥാനമാണ് ഈ പുതിയ പ്രോജക്റ്റുമായി മുന്നോട്ട് വന്നിരിക്കുന്നത്. നടപ്പാത,ജിംനേഷ്യം, പൊതുസൗകര്യങ്ങൾ, സിമ്മിംഗ് പൂൾ അടക്കമുള്ള ഈ പ്രൊജക്റ്റ് ഉത്തരവാദിത്തപ്പെട്ട സെമി ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള ; എപ്പോഴും വിശ്വസിക്കുവാൻ പറ്റുന്നതും,വില കൂടിക്കൊണ്ടിരിക്കുന്നതും, എക്കാലത്തും സുസ്ഥിരത ഉള്ളതുമായ ഒരു വലിയ സംവിധാനമാണ്. ഇത് മൂന്നര വർഷം കൊണ്ട് പൂർത്തിയായി നമ്മുടെ കൈകളിൽ കിട്ടും. സാധാരണക്കാർക്കും വാങ്ങുവാൻ തക്ക രീതിയിലുള്ള പേയ്മെന്റ് സ്കീം ആണ് എന്നത് എടുത്തു പറയത്തക്ക പ്രത്യേകതയാണ്. ലോകോത്തര ബീച്ച് ഫ്രണ്ട് താമസ സൗകര്യ ത്തിന് ഒരു പുതിയ ഉദാഹരണമാണ് ഈ പ്രോജക്ട്.
1 ബെഡ്റൂം,
2 ബെഡ്റൂം വിത്ത് മെയ്ഡ് റൂം, 3 ബെഡ്റൂം, 4 ബെഡ്റൂം വിത്ത് പെന്റാ ഹൗസ് എന്നിവ ഇവിടെ ലഭ്യമാണ്. 850000 ദിർഹം വില വരുന്ന സിംഗിൾ ബെഡ്റൂമിന് മൂന്നര വർഷം കൊണ്ട് അതിന്റെ 30% മാത്രം അടച്ചാൽ മതി. അതായത് 42 മാസത്തിനുള്ളിൽ 30 ശതമാനം അടയ്ക്കുക. മൂന്നര വർഷം കൊണ്ട് ഈ സിംഗിൾ ബെഡ്റൂം നമുക്ക് കൈമാറുകയും ചെയ്യും. 2 ബെഡ്റൂമിന്റെ വില 1.35 മില്യൺ ദിർഹത്തിലാണ് തുടങ്ങുന്നത്.
അലിഫിന്റെ പ്രീമിയം പാർട്ണറും അൻപതിലധികം സ്റ്റാഫുകളുള്ളതുമായ ഏദൻ ഹെവൻ റിയൽ എസ്റ്റേറ്റ് എന്ന കമ്പനി പുതിയതായി ലോഞ്ച് ചെയ്യുവാൻ പോകുന്ന ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു .ദുബായ് റിയൽ എസ്റ്റേറ്റ് രംഗത്ത് കുതിച്ചുയരുന്നതും എടുത്തു പറയത്തക്കതുമായ ഒരു കമ്പനിയാണ് ഏദൻ ഹെവൻ റിയൽ എസ്റ്റേറ്റ്.
മംസാർ ബീച്ചിൽ സ്ഥാപിതമാകുവാൻ പോകുന്ന ഈ പുതിയ പാർപ്പിട കോംപ്ലക്സിൽ നിന്നും ദുബായ് എയർപോർട്ടിലേക്കും ഷാർജ എയർപോർട്ടിലേക്കും റോഡ് മാർഗ്ഗം നിസ്സാര മിനിട്ടുകൾക്കുള്ളിൽ എത്തിച്ചേരുവാൻ കഴിയും.അതുപോലെ അൽ ക്വയാദാ മെട്രോ സ്റ്റേഷനും ഇവിടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
കുറഞ്ഞ തുകയിൽ മംസാർ ബീച്ചിൽ പാർപ്പിടം വാങ്ങുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് തന്നെ ഏദൻ ഹെവൻ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെടുക.
ഫോൺ :0585849678





