ട്രംപിന് തിരിച്ചടി : യുഎസ് കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ഇനി ഇറാനെതിരെ സൈനിക നടപടികൾ പാടില്ല

Trump's blow_ Military action against Iran will no longer be allowed without prior US approval

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാൻ നയങ്ങൾക്ക് യു.എസ് പാർലമെന്റിൽ (കോൺഗ്രസ്) തിരിച്ചടി. ഇറാനിലെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നോ അല്ലെങ്കിൽ യുദ്ധം തുടരുന്നതിന് മുൻപായി കോൺഗ്രസിന്റെ മുൻകൂർ അനുമതി തേടണമെന്നോ നിർദ്ദേശിക്കുന്ന പ്രമേയം റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള യുഎസ് സെനറ്റ് പാസാക്കി.

യുഎസ് കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ഇറാനെതിരെ തുടർ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ പ്രസിഡന്റിന് ഇനി അധികാരമുണ്ടായിരിക്കില്ലെന്ന് ഈ പ്രമേയം

ഇന്നലെ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ ഡെമോക്രാറ്റുകൾക്കൊപ്പം ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി ചേർന്നതോടെ 50-48 എന്ന വോട്ടിനാണ് പ്രമേയം സെനറ്റ് പാസാക്കിയത്. ഈ മാസം ആദ്യം യുഎസ് ജനപ്രതിനിധി സഭയും (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്) ഇതേ പ്രമേയം പാസാക്കിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!