ദുബായ് പ്രിയദർശിനിയുടെ ഓണo പ്രോഗ്രാമിന്റെ ലോഗോ പ്രകാശനo ചെയ്തു
ദുബായ് പ്രിയദർശിനിയുടെ ഓണo പ്രോഗ്രാമിന്റെ ലോഗോ പ്രകാശനo പ്രശസ്ത സൗത്ത് ഇന്ത്യൻ ഫിലിം പ്രൊഡ്യൂസർ gentleman കെ ടീ കുഞ്ഞുമോൻ നിർവഹിച്ചു. പ്രസിഡന്റ് മോഹൻദാസ്, വർക്കിംഹ് പ്രസിഡന്റ് ടൈറ്സ് പുലൂരാൻ, ടീം ലീഡർ പവിത്രൻ, സെക്രട്ടറി മധു നായർ, ബാബു പീതംപരൻ, ഉമേഷ് വെള്ളൂർ, അൻസാർ തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു





