പാക്കിസ്ഥാന്‍കാരനായ പതിന്നൊന്നുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് അബുദാബി ഉന്നത കോടതിവധശിക്ഷ വിധിച്ചു. പ്രസിഡന്റ് ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന് കോടതി ഉത്തരവ് നടപ്പാക്കുന്നതിനുളള അനുമതിക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2018 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബുര്‍ഖ ധരിച്ച സ്ത്രീയുടെ വേഷത്തിലെത്തിയാണ് പ്രതി ബാലനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.