ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 441 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. 1,88,157 പേർ രോഗമുക്തി നേടുകയും ചെയ്തു.
ഇന്ത്യയിൽ 18,31,000 പേര് നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെയുള്ള ഒമൈക്രോൺ കേസുകളുടെ എണ്ണം 8,961 ആണ്.
India reports 2,82,970 COVID cases (44,889 more than yesterday), 441 deaths, and 1,88,157 recoveries in the last 24 hours.
Active case: 18,31,000
Daily positivity rate: 15.13%8,961 total Omicron cases detected so far; an increase of 0.79% since yesterday pic.twitter.com/Fz8ZfjplTF
— ANI (@ANI) January 19, 2022