പ്രവാസി എഴുത്തുകാരൻ പുന്നയൂർക്കുളം സൈനുദ്ദീന്റെ സഹോദരൻ അബ്ദുൽ ഗഫൂർ മരണപ്പെട്ടു.

Abdul Ghafoor, brother of expatriate writer Punnayoorkulam Zainuddin, has died.

പ്രവാസി എഴുത്തുകാരൻ പുന്നയൂർക്കുളം സൈനുദ്ദീന്റെ സഹോദരൻ ഉപ്പുങ്ങൽ മേനാത്ത് അബ്ദുൽ ഗഫൂർ മരണമടഞ്ഞു. കുറച്ചുകാലം അബ്ദുൽ ഗഫൂർ ദുബായിലും ഖത്തറിലും ജോലി ചെയ്‌തിട്ടുണ്ട്‌. തൃശൂർ അമല ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മാതാവ് ഫാത്തിമ. പിതാവ് അബ്ദു.

എഴുത്തുകാരൻ പുന്നയൂർക്കുളം സൈനുദ്ദീൻ, മുഹമ്മദ്, കുഞ്ഞാത്തുമ്മ, സൈനബ എന്നിവർ സഹോദരങ്ങളാണ്. മക്കൾ നാസിം, റിസ്‌വാന, നസ്‌റി, അൻസിൽ

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!