യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധനവില ഇന്ന് പ്രഖ്യാപിക്കും.
യുഎഇയുടെ എണ്ണവില കമ്മിറ്റി സാധാരണയായി എല്ലാ മാസവും അവസാന ആഴ്ചയിലാണ് വില പ്രഖ്യാപിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ എല്ലാ മാസവും അവസാന ദിവസം വില വർധിപ്പിച്ചിരുന്നു.