പാന്‍ – ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയം വീണ്ടും നീട്ടി.

UAE ranks among top nations with best senior managers, Sheikh Mohammed reveals

ഇന്ത്യയിലെ ലക്ഷക്കണക്കിന് പാൻ കാർഡ് ഉടമകൾക്ക് ഏറെ ആശ്വാസം നൽകുന്ന വാര്‍ത്തയുമായി ആദായനികുതി വകുപ്പ് ( Income Tax Department). പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി.

“നികുതിദായകർക്ക് കുറച്ച് സമയം കൂടി നൽകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാന്‍ – ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 വരെ നീട്ടി” ആദായനികുതി വകുപ്പ് പുറത്തിറക്കിയ സർക്കുലർ പറയുന്നു.

ആദായനികുതി നിയമം, 1961 (‘ആക്ട്’) വ്യവസ്ഥകൾ പ്രകാരം, 2017 ജൂലൈ 1-ന് മുന്‍പ് പാൻ അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്‍റെ പാന്‍ നമ്പരുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതാണ്. 2023 മാർച്ച് 31-ന് മുമ്പ്, ഒരു നിശ്ചിത ഫീസ് അടച്ച് പാനും ആധാറും ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശം ഇപ്പോള്‍ 2023 ജൂൺ 30 വരെ നീട്ടിയിരിക്കുന്നു’ സര്‍ക്കുലറില്‍ പറയുന്നു.

പാന്‍ ആധാര്‍ എങ്ങിനെ ലിങ്ക് ചെയ്യാം? ( How to link PAN and Aadhaar easily?)

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ അറിയാം.

1. www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2.PAN നമ്പര്‍ നല്‍കുക
3. ആധാര്‍ നമ്പര്‍ നല്‍കുക
4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.
4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.
5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക …

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!