ദുബായിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി യുവാവ് മരിച്ചു.

A young man from Pathanamthitta died in a car accident in Dubai.

ദുബായിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു.
പത്തനംതിട്ട വെച്ചൂച്ചിറ പുത്തൻപുരയിൽ പരേതനായ ഏബ്രഹാം ജോർജിന്റെ മകൻ ജിജിൻ ഏബ്രഹാം (26) ആണ് ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

അമ്മ: ലിസി ഏബ്രഹാം. സഹോദരങ്ങൾ: ജിജോ ഏബ്രഹാം, ലിജി ഏബ്രഹാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!