മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്

Traffic accident on Mohammed Bin Zayed Road: Dubai Police with warning

അബുദാബിയിലേക്കുള്ള ദിശയിൽ അൽഐൻ-ദുബായ് പാലത്തിന് മുമ്പായി മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്ന് ശനിയാഴ്ച ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

വാഹനമോടിക്കുന്നവർ ശ്രദ്ധയോടെ വാഹനമോടിക്കാനും സുരക്ഷിതത്വം പാലിക്കാനും ദുബായ് പോലീസ് നിർദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
error: Content is protected !!