അബുദാബി-അൽ ഐൻ റോഡിന്റെ ഒരു ഭാഗം നാളെ മുതൽ അടച്ചിടുമെന്ന് മുന്നറിയിപ്പ്

A section of the Abu Dhabi-Al Ain road will be closed from tomorrow

നാളെ 2024 ജനുവരി 19 വെള്ളിയാഴ്ച രാത്രി 10 മണി മുതൽ ജനുവരി 21 ഞായർ ഉച്ച വരെ E22 അബുദാബി-അൽ ഐൻ റോഡിലെ ഒരു ഭാഗം അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

ഡ്രൈവർമാർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!