Search
Close this search box.

ഒരു മാസത്തെ പൊതു പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ച് ഷാർജ

Sharjah launches one-month public parking subscription

താമസക്കാർക്കും ബിസിനസുകൾക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഷാർജയിൽ ഒരു പുതിയ പൊതു പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ചു.

തിരഞ്ഞെടുത്ത രണ്ട് സോണുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വ്യക്തികൾക്ക് ഒരു മാസത്തേക്ക് വ്യക്തിഗത സബ്‌സ്‌ക്രിപ്‌ഷൻ നേടുന്ന സംരംഭമാണിത്.

ഒരു മാസത്തേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ആക്ടിവേഷൻ ആയികഴിഞ്ഞാൽ സബ്‌സ്‌ക്രൈബർ-ഒരു വ്യക്തിയോ കമ്പനിയോ ആകട്ടെ-സബ്‌സ്‌ക്രിപ്‌ഷൻ്റെ സവിശേഷതകളെ അടിസ്ഥാനമാക്കി ഷാർജ നഗരത്തിനുള്ളിൽ പൊതു പാർക്കിംഗ് ഇടങ്ങൾ ഉപയോഗിക്കാനുള്ള അവകാശം നൽകുകയാണ് ഇതിലൂടെ നൽകുന്നത്.

സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കാനായി മുനിസിപ്പാലിറ്റി ഓഫീസ് സന്ദർശിക്കേണ്ട ആവശ്യം ഇല്ല. മുഴുവൻ പ്രക്രിയയും SCM website,www.shjmun.gov.ae,Approved service centres by Sharjah City Municipality വഴി ഓൺലൈനായി നടത്താവുന്നതാണ്.

Image

Image

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!