Search
Close this search box.

വാഹനത്തിന്റെ ടയർ പൊട്ടി അപകടം : മലപ്പുറം സ്വദേശി അൽഐനിൽ മരിച്ചു.

Vehicle tire burst accident- Malappuram resident died in Al Ain.

അബുദാബി അൽഐൻ റോഡിലെ അൽ ഖതം എന്നയിടത്ത് ഇന്നലെ ബുധനാഴ്‌ച വൈകുന്നേരം വാഹനത്തിന്റെ ടയർ പൊട്ടിയുണ്ടായ അപകടത്തെത്തുടർന്ന് മലപ്പുറം വൈരങ്കോട് പല്ലാർ സ്വദേശിയും അൽ ഐൻ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണുപറമ്പിൽ മുഹമ്മദ് മുസ്‌തഫയുടെ മകൻ മുസവിർ (24) മരിച്ചു.

അൽഐൻ ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വ്യാഴാഴ്‌ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോയി. മാതാവ്: സാബിറ ഇല്ലിക്കൽ. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts