Search
Close this search box.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനത്തിന് തീപിടിച്ചു : മുന്നറിയിപ്പുമായി ദുബായ് പോലീസ്

A vehicle caught fire on Sheikh Mohammed Bin Zayed Road- Dubai Police issued a warning

ദുബായിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മിർദിഫ് സിറ്റി സെൻ്റർ ബ്രിഡ്ജിലായി ഒരു വാഹനത്തിന് തീപിടിച്ചതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.ഷാർജയിലേക്കുള്ള ദിശയിലാണ് അപകടമുണ്ടായിരിക്കുന്നത് .

ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!