Search
Close this search box.

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാകേന്ദ്രം

The weather center has said that rain is expected in some parts of the UAE today

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ശനിയാഴ്ച മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

രാജ്യത്തിൻ്റെ തീരപ്രദേശങ്ങളിലും വടക്കൻ ഭാഗങ്ങളിലും മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും മഴ പെയ്യാൻ സാധ്യതയുണ്ടെന്നുമാണ് NCM മുന്നറിയിപ്പ് നൽകിയത്.

ഇന്ന് രാത്രിയും നാളെ ഞായറാഴ്ച രാവിലെ വരെയും ഹ്യുമിഡിറ്റിയും പ്രതീക്ഷിക്കാം. ചിലയിടങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!