Search
Close this search box.

അബുദാബിയിലെ ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് : അൽ താഫ് റോഡിൽ വേഗപരിധി 80 കിലോമീറ്ററായി കുറച്ചു.

Heavy fog in some parts of Abu Dhabi: Speed ​​limit reduced to 80 km on Al Taaf Road.

അബുദാബിയിലെ അജ്ബാൻ, അൽ ഫഖ (അൽ ഐൻ), നഹിൽ മേഖലകളിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് രേഖപ്പെടുത്തിയതോടെ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.

ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അബുദാബി അൽ താഫ് റോഡിൽ വേഗപരിധി 80 കിലോമീറ്ററായി കുറച്ചു.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts